Triveni Notebook

അവലോകനം

Triveni Stationery Division situated at Kunnamkulam is one of the major units of Consumerfed. They started producing notebooks under the name of “Triveni” in the year 1990 though they had been working in the industry for over 45 years.

ഓൾ കേരള എക്സർസൈസ് നോട്ട്ബുക്ക് മാനുഫാക്ചറേഴ്സ് അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ള ബൈൻഡർമാരുടെ സഹായത്തോടെയാണ് ഫെഡറേഷൻ നോട്ട്ബുക്ക് നിർമ്മാണം നടത്തി വരുന്നത്. ടി യുണിറ്റ് വഴി ഗുണനിലവാരവും വിലക്കുറവുമുള്ള ത്രിവേണി നോട്ട്ബുക്കുകൾ വിപണിയിലിറക്കുന്നു. ത്രിവേണി നോട്ട്ബുക്കുകൾക്ക് പൊതുജനങ്ങളുടെ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല. വിവിധ സ്കൂളുകളും, കോളേജുകളും, മറ്റ് സർക്കാർ സഹകരണ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നതനുസരിച്ച് അവരുടെ ബ്രാൻഡിൽ നോട്ട്ബുക്കുകൾ പ്രിന്റ് ചെയ്ത് നൽകുന്നു.

ഗുണമേന്മയിലും പ്രിൻറിങ്ങ് ക്വാളിറ്റിയിലും മുൻപന്തിയിൽ നിൽക്കുന്ന A ഗ്രേഡ് പേപ്പർമില്ലുകളുടെ പേപ്പറുകളാണ് നോട്ട്ബുക്ക് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. Virgin quality white board multi colour with lamination ചട്ടകൾ ഉപയോഗിച്ചാണ് നോട്ട്ബുക്കുകൾ നിർമ്മിക്കുന്നത്.

Apart from notebook production, the Triveni Stationary Division is also involved in printing and distributing various computer forms on demand. In addition to the implementation of advanced printing technologies, the unit is now concentrating on manufacturing and selling various registers and other computer stationeries for government/semi-government/co-operative organizations. In 2024 Triveni notebook got the coopkerala Mark Certification of Award by Registrar of Co-operative Societies.

നോട്ട്ബുക്ക് തരം: A4 വലിപ്പം

പേജുകൾ : 160

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: കോളേജ്

പേജുകൾ : 120

റൂളിംഗ് : 2 ലൈൻ/4 ലൈൻ

നോട്ട്ബുക്ക് തരം: കോളേജ്

പേജുകൾ : 160

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: കോളേജ്

പേജുകൾ : 192

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 96

റൂളിംഗ് : റൂൾഡ്/പ്ലെയിൻ/2 ലൈൻ/4 ലൈൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 160

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 192

റൂളിംഗ് : റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : മാത്സ് റൂൾഡ്/പ്ലെയിൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : ചതുരം

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : 2 ലൈൻ

നോട്ട്ബുക്ക് തരം: സ്കൂൾ

പേജുകൾ : 176

റൂളിംഗ് : 4 ലൈൻ

മലയാളം