കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി മലപ്പുറം ജില്ലാതല ഉദ്ഘാടനം.

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി മലപ്പുറം ജില്ലാതല ഉദ്ഘാടനം.

August 17, 2026

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി മലപ്പുറം ജില്ലതല ഉദ്ഘാടനം ബഹു. വ്യവസായ-ഐ.ടി-എ.ഐ വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.

English