House Campaign

House Campaign

August 15, 2024

സംസ്ഥാന വ്യാപകമായി കൺസ്യൂമർഫെഡ് നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ബഹു. മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നു. കേരളത്തിലെ പൊതുവിതരണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന കൺസ്യൂമർഫെഡിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചത്.

English