Consumerfed launches Students’ Markets in Alappuzha District on 09.05.2022

Consumerfed launches Students’ Markets in Alappuzha District on 09.05.2022

May 9, 2022

സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡൻറ് മാര്‍ക്കറ്റ് 2022 സഹകരണ വിപണിയുടെ ആലപ്പുഴ ജില്ലാ തല ഉദ്ഘാടനം ബഹു.അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച്.സലാം നിര്‍വ്വഹിച്ചു.
English