News Consumerfed launches Students’ Markets in Kannur District 0 commentMay 19, 2022സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡൻറ് മാര്‍ക്കറ്റ് 2022 സഹകരണ വിപണിയുടെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.പി.പി ദിവ്യ നിര്‍വ്വഹിച്ചു.