Inauguration of Renovated Triveni Super Market Puthur

Inauguration of Renovated Triveni Super Market Puthur

April 9, 2025

കൺസ്യൂമർഫെഡ് കൊല്ലം റീജിയണിലെ നവീകരിച്ച ത്രിവേണി സൂപ്പർ മാർക്കറ്റ് പുത്തൂർ, 2025 ഏപ്രിൽ 09 ന് കൺസ്യൂമർഫ്ഡ് ഡയറക്ടർ ശ്രീ. ജി. ത്യാഗരാജന്റെ അദ്ധ്യക്ഷതയിൽ, ബഹു. ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.

English