State Level Onam Sahakarana Vipani 2025 Inauguration

State Level Onam Sahakarana Vipani 2025 Inauguration

August 27, 2025

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി 2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം 2025 ആഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 5.30 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. അദ്ധ്യക്ഷൻ – ശ്രീ. വി. എൻ. വാസവൻ ബഹു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി. ആദ്യ വിൽപ്പന – ശ്രീ. വി. ശിവൻകുട്ടി ബഹു. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി. ത്രിവേണി ഉൽപ്പന്ന വിതരണം – ശ്രീ .ആൻറണി രാജു എം.എൽ.എ
English