
August 23, 2025
നവീകരിച്ച് പുതിയ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന മഞ്ചേരി ത്രിവേണി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം മഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺ വി എം.സുബൈദ യുടെ അധ്യക്ഷതയിൽ ബഹു. എം.എൽ.എ അഡ്വ. യു.എ. ലത്തീഫ് അവർകൾ നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി.സോഫിയ മെഹറിൻ സ്വാഗതം അറിയിക്കുകയും, കൺസ്യൂമർഫെഡ് മലപ്പുറം റീജിയണൽ മാനേജർ ശ്രീമതി.രാഗി. ആര് നന്ദി അറിയിക്കുകയും ചെയ്തു.
