കൺസ്യുമർഫെഡ് ഓണം സമ്മാന കൂപ്പൺ പദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് ബഹു. ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ നിർവഹിച്ചു.

കൺസ്യുമർഫെഡ് ഓണം സമ്മാന കൂപ്പൺ പദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് ബഹു. ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ നിർവഹിച്ചു.

October 31, 2026

2026 ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ കൺസ്യുമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നടന്ന ഓണം സമ്മാന കൂപ്പൺ പദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് 31.10.2026 ന് എറണാകുളം ഗാന്ധിനഗറിലുള്ള കൺസ്യുമർഫെഡ് ഹെഡോഫീസിൽ വച്ച് ബഹു. ചെയർമാൻ അഡ്വ.പി.എം.ഇസ്മയിൽ നിർവഹിച്ചു.

ഒന്നാം സമ്മാനം – ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ
സമ്മാന വിജയി
ശ്രീ. ടോബിൻ ജോർജ്
കരിമണ്ണൂർ ത്രിവേണി സൂപ്പർ മാർക്കറ്റ്
കോട്ടയം റീജിയൺ

രണ്ടാം സമ്മാനം – 2 വാഷിംഗ് മെഷിൻ
സമ്മാന വിജയികൾ

ശ്രീമതി. ലൈല
മാള ത്രിവേണി സൂപ്പർ മാർക്കറ്റ്
തൃശ്ശൂർ റീജിയൺ

ശ്രീ. ലിൻറ്റോ .എ .റ്റി
ചേരൂർ ത്രിവേണി സൂപ്പർ മാർക്കറ്റ്
തൃശ്ശൂർ റീജിയൺ

മൂന്നാം സമ്മാനം – 3 മിക്സർ ഗ്രൈൻഡർ
സമ്മാന വിജയികൾ

ശ്രീ. ആർ.കെ .പിള്ള
തെക്കും ഭാഗം ത്രിവേണി സൂപ്പർ മാർക്കറ്റ്
കൊല്ലം റീജിയൺ

ശ്രീമതി. ഗീത കുമാരി.വി
പേരൂർക്കട ത്രിവേണി സൂപ്പർ മാർക്കറ്റ്
തിരുവനന്തപുരം റീജിയൺ

ശ്രീമതി. കൃഷ്ണ
പഴയന്നൂർ ത്രിവേണി സൂപ്പർ മാർക്കറ്റ്
തൃശ്ശൂർ റീജിയൺ

English