
May 1, 2025
ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടന്ന സഹകരണ എക്സ്പോ 2025 ൽ ഏറ്റവും മികച്ച വിപണന സ്റ്റാളിനുള്ള പുരസ്കാരവും, അപ്പെക്സ് സംഘങ്ങളുടെ തീം പവലിയൻ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കൺസ്യുമർഫെഡിന്. പുരസ്‌കാരങ്ങൾ ബഹു.ചെയർമാൻ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.