Consumerfed Stall Inauguration in Co-operative Expo 2025

Consumerfed Stall Inauguration in Co-operative Expo 2025

April 24, 2025

ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ചു നടക്കുന്ന സഹകരണ എക്സ്പോ 2025 ലെ കൺസ്യുമർഫെഡിന്റെ സ്റ്റാൾ ബഹു. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി. എൻ വാസവൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു.

English