ത്രിവേണി നോട്ട് ബുക്ക് വിപണിയിൽ വൻ വിലക്കുറവിൽ

ത്രിവേണി നോട്ട് ബുക്ക് വിപണിയിൽ വൻ വിലക്കുറവിൽ

April 22, 2020

വിലക്കുറവിലും ഗുണമേന്മയിലും ഇപ്പോൾ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ത്രിവേണി നോട്ട് ബുക്കുകളുടെ മെഗാ ഡിസ്‌കൗണ്ട് മേളയിലൂടെ വിൽപ്പന നടത്തുന്നു. മാറ്റ് ബുക്കുകളെ അപേക്ഷിച്ച് കുറഞ്ഞ എം.ആർ.പി ഉള്ള ത്രിവേണി ബുക്കുകൾ എം.ആർ.പി.യിൽ നിന്നും 15 ശതമാനം വിലക്കുറച്ചാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. നിലവിൽ സ്റ്റോക്കുള്ളവ പൂർണ്ണമായി വിറ്റ് തീർത്ത് അടുത്ത അദ്ധ്യയന വര്ഷം രൂപ ഭംഗിയിലും ഉള്ളടക്കത്തിലും മാറ്റം വരുത്തി പുതിയ ത്രിവേണി ബുക്കുകൾ വിപണിയിൽ ഇറക്കുന്ന പദ്ധതീയുടെ ഭാഗമായാണിത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ ഓഫർ ലഭ്യമാണ്. നിങ്ങളുടെ തൊട്ടടുത്ത ത്രിവേണി സൂപ്പർ മാർക്കറ്റുകൾ സന്ദർശിക്കുക
English