
April 10, 2025
ഏപ്രിൽ 11 ന് നടക്കുന്ന വിഷു ഈസ്റ്റർ സഹകരണ വിപണി 2025 സംസ്ഥാനതല ഉദ്ഘാടനം അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബിൽ വെച്ച് കൺസ്യൂമർഫെഡ് ബഹു: ചെയർമാൻ ശ്രീ.അഡ്വ.പി. എം ഇസ്മയിൽ, ബഹു:മനേജിംഗ് ഡയറക്ടർ ശ്രീ. എം. സലിം എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ നിന്ന്.