Seminars in Co-operative Expo 2025

Seminars in Co-operative Expo 2025

April 25, 2025

തിരുവനന്തപുരം കനകക്കുന്നിൽ വച്ചു നടക്കുന്ന സഹകരണ എക്സ്പോ 2025 ൽ ആരോഗ്യരംഗത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തിലെ സെമിനാറിൽ കൺസ്യുമർഫെഡ് മാനേജിങ്ങ് ഡയറക്ടർ ശ്രീ. എം. സലിം സംസാരിക്കുന്നു.

English