Software Training to Neethi Medical Store Staffs & Medical Business Managers

Software Training to Neethi Medical Store Staffs & Medical Business Managers

September 14, 2025

കൺസ്യുമർഫെഡ് ഹെഡ്ഓഫീസിൽ വച്ച് 14 സെപ്റ്റംബർ 2025 ന് ഐ.റ്റി വിഭാഗം സോഫ്റ്റ്‌വെയർ ട്രെയ്നർ ശ്രീ. അഭിലാഷ്. പി. വി നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാർ, മെഡിക്കൽ വെയർഹൗസ് ബിസിനസ് മാനേജർമാർ എന്നിവർക്ക് നൽകിയ മെഡിക്കൽ മൊഡ്യൂളിന്റെ സോഫ്റ്റ്‌വെയർ ട്രെയിനിങ് സെഷനിൽ നിന്ന്

English