News Student Market-2022 Statewide Inauguration on 05.05.2022 0 commentMay 5, 2022സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡൻറ് മാര്‍ക്കറ്റ് 2022 സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എൻ.വാസവൻ നിര്‍വ്വഹിച്ചു.