August 17, 2026
സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി കോട്ടയം ജില്ല തല ഉദ്ഘാടനം ബഹു. നിയമസഭ സ്പീക്കർ ശ്രീ.തിരുവഞ്ചുർ രാധാകൃഷ്ണൻ അവർകൾ നിർവഹിച്ചു. സർക്കാർ സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്.