
2026 ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ കൺസ്യുമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ നടന്ന ഓണം സമ്മാന കൂപ്പൺ പദ്ധതിയുടെ സംസ്ഥാനതല നറുക്കെടുപ്പ് 31.10.2026 ന് എറണാകുളം ഗാന്ധിനഗറിലുള്ള കൺസ്യുമർഫെഡ് ഹെഡോഫീസിൽ വച്ച് ബഹു. ചെയർമാൻ അഡ്വ.പി.എം.ഇസ്മയിൽ നിർവഹിച്ചു. ഒന്നാം സമ്മാനം – ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ സമ്മാന വിജയി ശ്രീ. ടോബിൻ ജോർജ് കരിമണ്ണൂർ ത്രിവേണി സൂപ്പർ മാർക്കറ്റ് കോട്ടയം റീജിയൺ രണ്ടാം സമ്മാനം – 2 വാഷിംഗ് മെഷിൻ സമ്മാന വിജയികൾ […]
Read More