
കൺസ്യൂമർഫെഡ് കോട്ടയം റീജണന്റെ കീഴിൽ പുതുതായി ആരംഭിച്ച ത്രിവേണി സൂപ്പർമാർക്കറ്റ് ഇടുക്കി തൂക്കുപാലത്ത് 2022 ജൂലൈ 16 ശനിയാഴ്ച 12 മണിക്ക് മുൻമന്ത്രിയും ബഹു: ഉടുമ്പുൻചോല MLA ശ്രീ എം എം മണി ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായി കൺസ്യൂമർഫെഡ് ഡയറക്ടർ ശ്രീ പ്രമോദ് ചന്ദ്രൻ ,സ്വാഗതം കൺസ്യൂമർഫെഡ് കോട്ടയം റീജണൽ മാനേജർ ശ്രീ അനിൽ പി സക്കറിയ,ആദ്യ വില്പന ശ്രീ ജിജി കെ ഫിലിപ്പ് (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടുക്കി)എന്നിവർ സംബന്ധിച്ചു.
Read More