Foundation stone laying ceremony of Neethi Gas Plant Office Building

Foundation stone laying ceremony of Neethi Gas Plant Office Building

പാലക്കാട്‌ മൂങ്കിൽമടയിൽ പ്രവർത്തിക്കുന്ന നീതി ഗ്യാസ് പ്ലാന്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി. എം. ഇസ്മയിൽ നിർവഹിക്കുന്നു. വൈസ് ചെയർമാൻ ശ്രീ. വി. കെ. രാജൻ, മാനേജിംഗ് ഡയറക്ടർ ശ്രീ.ആർ.ശിവകുമാർ, മുൻ ചെയർമാനും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ശ്രീ.എം. മെഹബൂബ്, ഭരണസമിതി അംഗങ്ങൾ, ഫെഡ് ഓഫീസിലെയും റിജിയണൽ ഓഫീസിലെയും ഉദ്യോഗസ്ഥർ, പ്ലാന്റ് മാനേജർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read More
English