
സംസ്ഥാന സഹകരണ വകുപ്പിൻ്റെയും കൺസ്യൂമർ ഫെഡിൻ്റെയും സഹകരണത്തോടെ നടക്കുന്ന ഓണ ചന്തയുടെ തൃശൂർ ജില്ലാ തല ഉത്ഘാടനം വരവൂർ സർവ്വീസ് സഹകരണ സംഘത്തിൽ വച്ച് കൺസ്യൂമർ ഫെഡ് ഡയറക്ടർ ശ്രീമതി കെ.വി. നഫീസ നിർവ്വഹിച്ചു. യോഗത്തിൽ കൺസ്യൂമർ ഫെഡ് ഡയറക്ട്ടർ ശ്രീ. സി. എ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം കൺസ്യൂമർ ഫെഡ് റിജ്യണൽ മാനേജർ ശ്രീമതി മായ എം.ആർ നിർവ്വഹിച്ചു. വരവൂർ സർവ്വീസ് സഹകരണ സംഘം പ്രസിഡൻ്റ് ശ്രി സുനിൽ വി.ജി സ്വാഗതവും , […]
Read More