
പുൽപ്പള്ളിക്ക് ഒരു ഓണ സമ്മാനം കേരളത്തിൻ്റെ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സഹകരണ പ്രസ്ഥാനമാണ് കൺസ്യൂമർഫെഡ്. വിലക്കുറവും ഗുണമേന്മയും ഉറപ്പുവരുത്തി പൊതുജന താല്പര്യാർത്ഥം വിപണിയിലിടപെടുന്ന ഞങ്ങളുടെ സേവനം കൂടുതൽ ജനങ്ങളിൽ എത്തിക്കാനുള്ള ബൃഹത്തായ യജ്ഞ്ഞത്തിൻ്റെ പാതയിൽ പുൽപ്പള്ളി ത്രിവേണി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനവും സഹകരണ ഓണവിപണി വയനാട് ജില്ലാതല ഉദ്ഘാടനവും 26.08.2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബഹു. പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നോക്ക വികസന വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ.കേളു നിർവഹിക്കുന്നു. സഹകരണ പ്രസ്ഥാനങ്ങൾക്ക് എക്കാലവും കരുതലും, പ്രോത്സാഹനവും നൽകിയിട്ടുള്ള […]
Read More