കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ആലപ്പുഴ ജില്ലാതല ഉദ്ഘാടനം.

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ആലപ്പുഴ ജില്ലാതല ഉദ്ഘാടനം.

ഓഗസ്റ്റ്‌ 17, 2026

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി ആലപ്പുഴ ജില്ലതല ഉദ്ഘാടനം ചേർത്തല മുട്ടം സർവീസ് സഹകരണ ബാങ്കിൽ വെച്ച് ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാൻ നിർവഹിച്ചു.

മലയാളം