വാർത്തകൾ കൺസ്യൂമർഫെഡ് 06.05.2022 ന് തിരുവനന്തപുരം ജില്ലയിൽ വിദ്യാർത്ഥി വിപണികൾ ആരംഭിക്കുന്നു 0 commentമെയ് 6, 2022സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡൻറ് മാര്‍ക്കറ്റ് 2022 സഹകരണ വിപണിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം ബഹു.കൺസ്യുമർഫെഡ് എക്സിക്യുറ്റിവ് ഡയറക്ടർ ശ്രീമതി.ലേഖ സുരേഷ് നിര്‍വ്വഹിച്ചു.