വരാനിരിക്കുന്ന പദ്ധതികൾ

1. താപനില നിയന്ത്രിത ഗോഡൗൺ, എറണാകുളം
2. കറി പൗഡർ നിർമാണ യൂണിറ്റ്, എറണാകുളം
3. മൾട്ടി പർപ്പസ് ഗോഡൗൺ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്, കൊല്ലം
4. നുറുക്ക് ഗോതമ്പ് നിർമ്മാണ യൂണിറ്റ്, കണ്ണൂർ
6. പുതിയ 10 വിദേശ മദ്യശാലകൾ തുറക്കുന്നു
7. നോട്ട് ബുക്കിന്റെയും പ്രിന്റഡ് കമ്പ്യൂട്ടർ ഫോമുകളുടെയും നിർമ്മാണ യൂണിറ്റ്, കുന്നംകുളം, തൃശൂർ എന്നിവയുടെ നവീകരണം
8. പാലക്കാട്, മൂങ്കിൽമട, എൽപിജി ബോട്ടിലിംഗ് പ്ലാന്റിന്റെ ബിസിനസ് വിപുലീകരണം
മലയാളം