അവലോകനം
തൃശ്ശൂർ ജില്ലയിൽ കുന്ദംകുളം താലൂക്കിൽ മഴുവഞ്ചേരി ദേശത്ത് തൃശ്ശൂർ കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ ഓരത്ത് 2013-ൽ സ്ഥാപിതം. Pharmacy Council of India (PCI), New Delhi, Directorate of medical Education (DME) Govt. of Kerala എന്നിവുടെ അംഗീകാരത്തോടെ 2013-ൽ Diploma in Pharmacy Course- ഉം, Pharmacy Council of India (PCI), New Delhi, Kerala University of Health Science (KUHS), Thrissur, എന്നിവയുടെ അംഗീകാരത്തോടെ 2018-ൽ Bachelor of Pharmacy course-ഉം ആരംഭിച്ചു
2.5 ഏക്കർ സ്ഥലത്ത് 40,000 sqft കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജിന് അനുബന്ധമായി 18,000 sqft-ന്റെ ഒരു പുതിയ ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചുവരുന്നു.
Courses offered
D.Pharm (2 Years) – 60 Seats
B.Pharm (4 Years) – 60 Seats
B.Pharm Lateral Entry (3 Years) – 06 Seats
സുസജ്ജമായ ലബോറട്ടറികൾ
ഫാർമസി കോഴ്സുകളുടെ ആവശ്യകതകൾ നിറവേറ്റാൻ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറികൾ നന്നായി സജ്ജീകരിച്ചിരിക്കുന്നു. ലബോറട്ടറികളിൽ ഉൾപ്പെടുന്നു;
- ഫാർമസ്യൂട്ടിക്കുകൾ
- ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി
- ശരീരശാസ്ത്രവും ഫാർമക്കോളജിയും
- ഫാർമകോഗ്നോസി
- ഫാർമസി പ്രാക്ടീസ്
പ്രധാന സവിശേഷതകൾ
ക്യാമ്പസിനകത്തുതന്നെ ഗേൾസ് ഹോസ്റ്റൽ സൗകര്യം
തൃശ്ശൂർ - കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ ഓരം.
100 മീറ്റർ ദൂരത്തിൽ Bus stop
8 km ദൂരത്തിൽ ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ
18 km ദൂരത്തിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ