
ഏപ്രിൽ 12, 2025
എറണാകുളം ജില്ലാതല വിഷു ഈസ്റ്റർ സഹകരണ വിപണി ഗാന്ധിനഗർ ഹെഡ് ഓഫീസ് അങ്കത്തിൽ വച്ച് കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി.എം ഇസ്മയിലിൻ്റെ അദ്ധ്യക്ഷതയിൽ ആരാധ്യനായ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ നിർവഹിച്ചു. കൺസൂമർഫെഡ് മാനേജിംഗ് ഡയറക്ടർ ശ്രീ.എം. സലിം പദ്ധതി വിശദീകരണം നടത്തി.