ഇവന്റുകൾ , വാർത്തകൾ Eranakulam District Level Inauguration of Students Market 2025 0 commentമെയ് 3, 2025എറണാകുളം ഗാന്ധിനഗർ ത്രിവേണി സ്റ്റേഷനറി സെന്ററിൽ ആരംഭിച്ച സ്റ്റുഡൻസ് മാർക്കറ്റ് 2025 സഹകരണ വിപണിയുടെ ഉദ്ഘാടനം2025 മെയ് 3 ന് ബഹു. കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം. സലിം അവറുകൾ നിർവഹിച്ചു.