Idukki District Level Onam Sahakarana Vipani 2025 Inauguration

Idukki District Level Onam Sahakarana Vipani 2025 Inauguration

ഓഗസ്റ്റ്‌ 27, 2025

ഓണം കെങ്കേമമാക്കാം…
കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി 2025 ഇടുക്കി ജില്ലാതല ഉദ്ഘാടനം 2025 ആഗസ്റ്റ് 27 ബുധനാഴ്ച കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ.ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. രാരിച്ചൻ നീറാണാക്കുന്നേൽ അവറുകൾ നിർവഹിച്ചു. കൺസ്യുമർഫെഡ് ഡയറക്ടർ ശ്രീ. തോമസ് മൈക്കിൾ, ശ്രീ. ബിജു.കെ.വർഗീസ്, പൗര മുഖ്യർ , സഹകാരികൾ എന്നിവർ പങ്കെടുത്തു.
മലയാളം