
ഓഗസ്റ്റ് 21, 2025
വെള്ളച്ചാൽ കൊടക്കാട് കൺസ്യൂമർഫെഡിന്റെ പുതിയ ത്രിവേണി സൂപ്പർ മാർക്കറ്റിൻറെ ഉത്ഘാടനം ഇന്ന് 21.08.2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബഹു. തൃക്കരിപ്പൂർ എം.എൽ.എ ശ്രീ. എം.രാജഗോപാൽ നിർവഹിച്ചു. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ ശ്രീ.വി.കെ.രാജൻ അവർകൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. പി. പ്രസന്നകുമാരി ആദ്യവില്പന നിർവഹിച്ചു.
