Review Meeting of Neethi Medical Store Staffs & Medical Business Managers

Review Meeting of Neethi Medical Store Staffs & Medical Business Managers

സെപ്റ്റംബർ 14, 2025

കൺസ്യൂമർഫെഡ് ചെയർമാൻ ശ്രീ. പി. എം. ഇസ്മയിൽ, മാനേജിങ് ഡയറക്ടർ ശ്രീ. ശിവകുമാർ.ആർ, നീതി മെഡിക്കൽ വിഭാഗം മാനേജർ ശ്രീ. ശ്യാംകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ 14 സെപ്റ്റംബർ 2025 ന് കൺസ്യുമർഫെഡ് ഹെഡ്ഓഫീസിൽ വച്ച് നടന്ന നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാർ, മെഡിക്കൽ വെയർഹൗസ് ബിസിനസ് മാനേജർമാർ എന്നിവരുടെ അവലോകനയോഗത്തിൽ നിന്ന്

മലയാളം