കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി കൊല്ലം ജില്ലാതല ഉദ്ഘാടനം.

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി കൊല്ലം ജില്ലാതല ഉദ്ഘാടനം.

ഓഗസ്റ്റ്‌ 17, 2026

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി കൊല്ലം ജില്ല തല ഉദ്ഘാടനം പന്മന സഹകരണ ബാങ്കിൽ വച്ച് ബഹു. വനം നൈപുണ്യ വികസന വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബി ജോൺ അവർകൾ നിർവഹിച്ചു. ബഹു. കരുനാഗപ്പള്ളി എം. എൽ. എ ശ്രീ. സി. ആർ. മഹേഷ്‌ അധ്യക്ഷത വഹിച്ചു.

മലയാളം