
ജൂൺ 27, 2023
അക്ഷരമുറ്റം മെഗാ ഇവന്റ് സ്പോൺസർമാർക്കുള്ള ആദരവ് അക്ഷരമുറ്റം അംബാസിഡർ ശ്രീ. മോഹൻലാലിൽ നിന്ന് കൺസ്യൂമർഫെഡിന് വേണ്ടി ബഹു. അഡ്മിനിസ്ട്രേഷൻ മാനേജർ ശ്രീ. ശ്യാംകുമാർ അവറുകളും തൃശ്ശൂർ റീജണൽ മാനേജർ. ശ്രീമതി. മായ എം. ആർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.