Alappuzha District Level Onam Sahakarana Vipani 2025 Inauguration

Alappuzha District Level Onam Sahakarana Vipani 2025 Inauguration

ഓഗസ്റ്റ്‌ 27, 2025

ആലപ്പുഴ ജില്ലയിലെ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവൺമെന്റ് സെർവന്റ്സ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ 27.08.2025 രാവിലെ 11 മണിക്ക് ബഹു: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു: അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം അവറുകൾ ആദ്യ വിൽപ്പന നടത്തി. ബഹു:ആലപ്പുഴ മുൻസിപ്പൽ ചെയർ പേഴ്സൺ കെ.കെ ജയമ്മ നറുക്കെടുപ്പ് കൂപ്പൺ ഉദ്ഘാടനം നടത്തി. ബഹു:ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ വി.കെ സുബിന ത്രിവേണി പായസ കിറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു:കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഓമനകുട്ടൻ മുഖ്യപ്രഭാഷണം നടത്തി.

മലയാളം