കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി കണ്ണൂർ ജില്ലാതല ഉദ്ഘാടനം.

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി കണ്ണൂർ ജില്ലാതല ഉദ്ഘാടനം.

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി കണ്ണൂർ ജില്ലതല ഉദ്ഘാടനം ചൊവ്വ റൂറൽ സഹകരണ ബാങ്കിൽ വെച്ച് ബഹു. കണ്ണൂർ എം.എൽ.എ അഡ്വ. ടി. ഒ. മോഹനൻ അവർകളുടെ അധ്യക്ഷതയിൽ ബഹു. കേരള വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.

തുടർന്ന് വായിക്കുക
മലയാളം