State Level Inauguration of Vishu Easter Sahakarana Vipani 2025

State Level Inauguration of Vishu Easter Sahakarana Vipani 2025

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ആയി നടത്തുന്ന 170 വിഷു ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ഏപ്രിൽ 11 വെള്ളിയാഴ്ച തിരുവനന്തപുരം സ്റ്റാച്യു പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് ബഹു. ശ്രീ ആന്റണി രാജു എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു കേരള സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ അവറുകൾ […]

തുടർന്ന് വായിക്കുക
മലയാളം