
ഓണം കെങ്കേമമാക്കാം… കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി 2025 കാസര്‍കോട് ജില്ലാതല ഉദ്ഘാടനം 2025 ആഗസ്ത് 27 ന് രാവിലെ 10.30 ന് കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്മാന് ശ്രീ. വി.കെ. രാജന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് കിനാനൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ചായ്യോത്ത് പ്രവര്‍ത്തിക്കുന്ന നീതി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ വച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് റീജ്യയണല്‍ മാനേജര്‍ ആർ. പ്രദീപ് കുമാർ, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ധന്യ, കെ. കുമാരന്, കിനാനൂര്‍-കരിന്തളം […]
തുടർന്ന് വായിക്കുക