കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി എറണാകുളം ജില്ലാതല ഉദ്ഘാടനം.

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി എറണാകുളം ജില്ലാതല ഉദ്ഘാടനം.

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി എറണാകുളം ജില്ലതല ഉദ്ഘാടനം മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിൽ വെച്ച് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. അബ്‌ദുൽ ഗഫൂർ നിർവഹിച്ചു.

തുടർന്ന് വായിക്കുക
മലയാളം