കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം.

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം.

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി പത്തനംതിട്ട ജില്ലതല ഉദ്ഘാടനം തുമ്പമൺ താഴം സഹകരണ ബാങ്കിൽ വച്ച് ബഹു. എം. എൽ. എ ശ്രീ. അബിൻ വർക്കി അവർകൾ നിർവഹിച്ചു.

തുടർന്ന് വായിക്കുക
മലയാളം