വാർത്തകൾ കൺസ്യൂമർഫെഡ് 11.05.2022 ന് കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥി വിപണികൾ ആരംഭിക്കുന്നു 0 commentമെയ് 11, 2022സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡൻറ് മാര്‍ക്കറ്റ് 2022 സഹകരണ വിപണിയുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ബഹു.കൺസ്യുമർഫെഡ് ചെയർമാൻ ശ്രീ. എം.മെഹബൂബ് നിര്‍വ്വഹിച്ചു.