കൺസ്യൂമർഫെഡ് കണ്ണൂർ ജില്ലയിൽ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചു

Consumerfed launches Students’ Markets in Kannur District

മെയ്‌ 19, 2022

സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡൻറ് മാര്‍ക്കറ്റ് 2022 സഹകരണ വിപണിയുടെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.പി.പി ദിവ്യ നിര്‍വ്വഹിച്ചു.
മലയാളം