Inauguration of Renovated Triveni Super Market Cheruthoni

Inauguration of Renovated Triveni Super Market Cheruthoni

ഓഗസ്റ്റ്‌ 7, 2025

കൺസ്യൂമർഫെഡ് കോട്ടയം റീജിയണിലെ നവീകരിച്ച ത്രിവേണി സൂപ്പർ മാർക്കറ്റ് ചെറുതോണിയുടെ ഉദ്ഘാടനം, 2025 ഓഗസ്റ്റ് 07 ന് കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി.എം ഇസ്മയിൽ അവറുകളുടെ അദ്ധ്യക്ഷതയിൽ, ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. രാരിച്ചൻ നീറാണാക്കുന്നേൽ അവറുകൾ നിർവഹിച്ചു. ചടങ്ങിൽ കൺസ്യുമർഫെഡ് ഡയറക്ടർ ശ്രീ. തോമസ് മൈക്കിൾ, കൺസ്യുമർഫെഡ് കോട്ടയം റീജ്യണൽ മാനേജർ ശ്രീ. മനോജ്.പി.എൻ തുടങ്ങിയവർ പങ്കെടുത്തു.

മലയാളം