
ഏപ്രിൽ 11, 2025
കൺസ്യൂമർഫെഡ് വിഷു-ഈസ്റ്റർ കൊല്ലം ജില്ലാതല സഹകരണ വിപണി 2025-26, അഞ്ചൽ ത്രിവേണി സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ 2025 ഏപ്രിൽ 11 ന് കൺസ്യൂമർഫ്ഡ് ഡയറക്ടർ ശ്രീ. ജി. ത്യാഗരാജന്റെ അദ്ധ്യക്ഷതയിൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന മുരളി ഉദ്ഘാടനം നിർവഹിച്ചു.