
ഓഗസ്റ്റ് 27, 2025
കൊല്ലം ജില്ലയിലെ സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എൻ. ബാലഗോപാൽ നിർവ്വഹിച്ചു. കൺസ്യുമർഫെഡ് ബോർഡ് ഡയറക്ടർ ശ്രീ. ജി. ത്യാഗരാജൻ, കൺസ്യുമർഫെഡ് കൊല്ലം റീജ്യണൽ മാനേജർ ശ്രീമതി. ലൈലമോൾ, മറ്റ് പൗരപ്രമുഖർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
