
മെയ് 4, 2025
കേരള സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് മുഖേന സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് മാർക്കറ്റ് 2025 സഹകരണ വിപണിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ വച്ച് 2025 മെയ് 4 ന് ബഹു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി. എ. മുഹമ്മദ് റിയാസ് അവറുകൾ നിർവഹിച്ചു.