
ഓഗസ്റ്റ് 11, 2025
കൺസ്യുമർഫെഡ് നീതി മെഡിക്കൽ വെയർഹൗസുകളുടെ അവലോകന യോഗത്തിൽ ജൂലൈ മാസത്തെ സെയിൽ ടാർഗറ്റ് കൈവരിച്ച കോഴിക്കോട് നീതി മെഡിക്കൽ വെയർഹൗസ് മാനേജർ ശ്രീ. പ്രസീദ്, കോഴിക്കോട് റീജ്യണൽ അസ്സി. മാനേജർ ശ്രീ. പ്രവീൺ എന്നിവരെ ബഹു. കൺസ്യുമർഫെഡ് ചെയർമാൻ അഡ്വ. പി.എം ഇസ്മയിൽ അനുമോദിക്കുന്നു. വൈസ് ചെയർമാൻ ശ്രീ. വി .കെ .രാജൻ, മാനേജിങ് ഡയറക്ടർ ശ്രീ .ശിവകുമാർ. ആർ സമീപം.
