Palakkad District Level Onam Sahakarana Vipani 2025 Inauguration

Palakkad District Level Onam Sahakarana Vipani 2025 Inauguration

ഓഗസ്റ്റ്‌ 27, 2025

ഓണം കെങ്കേമമാക്കാം…
കൺസ്യൂമർഫെഡ് പാലക്കാട് ജില്ല ഓണം സഹകരണ വിപണി 2025 ജില്ലാതല ഉദ്ഘാടനം 2025 ആഗസ്റ്റ് 27 ബുധൻ രാവിലെ 10.30 മണിക്ക്. ഉദ്‌ഘാടനം ബഹു. കോങ്ങാട് അസംബ്ലി നിയോജക മണ്ഡലം എം.എൽ.എ അഡ്വ. കെ. ശാന്തകുമാരി
മലയാളം