Onam Sahakarana Vipani 2026

Onam Sahakarana Vipani 2026

August 14, 2026

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശൻ അവർകൾ നിർവഹിച്ചു. ബഹു. എക്സൈസ് സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം. ലിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബഹു. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി. ശ്രീ. കെ. മുരളീധരൻ ആദ്യ വിൽപ്പന നിർവഹിച്ചു. സർക്കാർ സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്.

English