കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി കാസർകോട് ജില്ലാതല ഉദ്ഘാടനം.

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി കാസർകോട് ജില്ലാതല ഉദ്ഘാടനം.

ഓഗസ്റ്റ്‌ 17, 2026

സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന ഓണം സഹകരണ വിപണി കാസർകോട് ജില്ലതല ഉദ്ഘാടനം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം ഷാജി നിർവ്വഹിച്ചു.

മലയാളം