ഇവന്റുകൾ , വാർത്തകൾ കൺസ്യൂമർഫെഡിന്റെ ഓണം വിറ്റുവരവ് ₹110 കോടി കവിഞ്ഞു. 0 commentഓഗസ്റ്റ് 24, 2026ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് കൂടുതൽ കരുത്തേകാൻ ₹110 കോടിയുടെ കരുതലുമായി കൺസ്യൂമർഫെഡ് ഓണം വിപണി.